Wishes

Wedding Anniversary Messages That Truly Touch the Heart

ഹൃദയം കവരുന്ന വിവാഹ വാർഷിക ആശംസകളും, മനോഹരമായ സന്ദേശങ്ങളും !!!

    1. ഐശ്വര്യവും, സന്തോഷവും, സമൃദ്ധിയും നിറഞ്ഞതാകട്ടെ നിങ്ങളുടെ മുന്നോട്ടുള്ള ജീവിത യാത്ര. എല്ലാവിധ ഭാവുകങ്ങളും ഈ വിവാഹ വാർഷിക ദിനത്തിൽ നിങ്ങൾക്ക് നേരുന്നു. ഒരായിരം വിവാഹ വാർഷിക ആശംസകൾ 🌹 🌹 🌹

2.  ജീവിതത്തിന്റെ ഓരോ പ്രതിസന്ധികളിലും പരസ്പരം താങ്ങായി, തണലായി ജീവിതാവസാനം വരെ പരസ്പരം സ്നേഹിച്ച് ഒന്നായി ജീവിക്കാൻ നിങ്ങൾക്ക് കഴിയട്ടെ. എന്റെ വിവാഹ വാർഷിക ആശംസകൾ 🌹 🌹 🌹

3. ഇത്തിരി പിണക്കങ്ങളും…. ഒത്തിരി ഇണക്കങ്ങളുമായി…. ഈ വിവാഹ ജീവിതം മരണം വരെയും ഒന്നിച്ചു സന്തോഷത്തോടെ ജീവിയ്ക്കാൻ കഴിയട്ടെ എന്ന് സർവേശരനോട് പ്രാർഥിച്ചു കൊണ്ട് നേരുന്നു ഒരായിരം വിവാഹ വാർഷിക ആശംസകൾ 🌹 🌹 🌹

4.നിങ്ങളുടെ സ്നേഹം ഇതുപോലെ വളരട്ടെ………. എല്ലാ ദിവസവും പുതിയ സ്വപ്‌നങ്ങൾ പൂവണിയട്ടെ…… വിവാഹ വാർഷിക ആശംസകൾ 🌹 🌹 🌹

5.മനോഹരമായ ഓർമ്മകൾ നിറഞ്ഞ ഒരു ദിനവും… സ്നേഹവും, ചിരിയും, സന്തോഷവും, സമാധാനവും നിറഞ്ഞ ഒരു വർഷവും നിങ്ങൾക്ക് ആശംസിക്കുന്നു. വാർഷിക ആശംസകൾ 🌹 🌹 🌹

6.ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും ഒരു ദാമ്പത്യ വർഷം കൂടെ കടന്നു പോകുന്നു… ഒത്തൊരുമയുടെയും കളങ്കമില്ലാത്ത പരസ്പര സ്നേഹവുമാണ് നിങ്ങളുടെ ദാമ്പത്യത്തിന്റെ രഹസ്യം…… എന്റെ പ്രിയപ്പെട്ട സുഹൃത്തേ, ഒരായിരം മധുരം നിറഞ്ഞ വിവാഹ വാർഷിക ആശംസകൾ 🌹 🌹 🌹

7. സുഖ ദുഃഖങ്ങളുടെ ജീവിത യാത്രയിൽ ഐശ്വര്യവും സമാധാനവും സമൃദ്ധിയും നിറയട്ടെ …. ഒരായിരം വിവാഹ വാർഷിക ആശംസകൾ 🌹 🌹 🌹

8. കാലമെത്ര കാറ്റായ് പറന്നാലും, നിങ്ങളുടെ പ്രണയം ഒരു പുഴ കണക്കേ ഒഴുകി. കൈകൾ കോർത്ത്, മിഴികളാൽ മിണ്ടി…… ഈ വാർഷിക പുലരിയും, ജീവിതം വരച്ചൊരു അതി മനോഹര ചിത്രം. നിങ്ങൾ ഒന്നായ് വിടരട്ടെ, സ്നേഹ പുഷ്പങ്ങളായ്! Happy wedding Anniversary!!!! 🌹 🌹 🌹

9. പരസ്പരം കരുത്തും കരുതലുമായി ഒരേ മനസ്സോടെ, മങ്ങാത്ത സ്നേഹത്തോടെ, ജന്മങ്ങളോളം ഒന്നായി ജീവിയ്ക്കാൻ അനുഗ്രഹം ഉണ്ടാവട്ടെ……. ഹാപ്പി വെഡിങ് ആനിവേഴ്സറി 🌹 🌹 🌹

10. ഹൃദയങ്ങൾ ഒന്നായ് ചേർന്നൊരു പുണ്യദിനം, അന്ന് തുടങ്ങിയ യാത്ര, അളക്കാനാവാത്ത സ്നേഹത്തിൽ, നിങ്ങൾ കാത്തു സൂക്ഷിച്ച ബന്ധം അനുപമം. ഈ വാർഷിക വേളയിൽ, എല്ലാ മംഗളങ്ങളും നേരുന്നു. Happy wedding Anniversary!!!! 🌹 🌹 🌹

Happy Wedding Anniversary Wishes (In English)

    1. God Bless you both on your Anniversary. May god give you many more years together as your love grows deeper for each other. Happy anniversary!!!❤️💝🌹
    2. May god always keep this amazing pair in love and bliss. Happy Wedding Anniversary Dears!!!!!
    3. Happy anniversary!!!!❤️💝🌹 Whenever I see both of you I think that both of you are perfect for each other and then I smile and pray that you both live happily forever. I pray that perfection always remain the same in you both by the power of Holy Spirit.❤️💝🌹WEDDING
    4. The two of you shine with the love you share for each other. May that light get ever brighter on your Wedding Anniversary and every year that goes by. Happy anniversary!!!❤️💝🌹
    5. May life offer you a lot of love, patience, joy, fun, and romance for each other, and every moment of your life be filled with lots of love and happiness. Happy Wedding Anniversary!!!!❤️💝🌹
    6. Best wishes to you both on your anniversary. May the love that you share each other last your lifetime through, as both of you are wonderful couples. Happy Wedding Anniversary Dears!!!!❤️💝🌹
    7. Happy Wedding Anniversary to my favorite couple. Words cannot express how special you both are to me. And so on this special day, I am sending you these flowers to wish that your life blooms with happiness today and always. Happy Anniversary!!!!❤️💝🌹
    8. May the love you have for one another continue to grow and blossom with each passing years. Wishing you endless happiness, joy, romance and love on your anniversary and always. Happy Anniversary!!!❤️💝🌹WEDDING2
    9. May you always find love and comfort in each other. Hope you two are blessed with many more years together. Happy Anniversary!!!❤️💝🌹
    10. Happy Anniversary! As you celebrate another year together, may God’s blessings shower upon your marriage life, bringing joy, harmony, and enduring love!!!❤️💝🌹
    11. May the warmth of your love keep growing, and may you always find new reasons to celebrate your togetherness. Happy Anniversary!!!❤️💝🌹
    12. Happy Anniversary to the most amazing couple! May your journey blessed with everlasting happiness and a love that continues to grow stronger with each passing day. Wishing you both a lifetime of joy and fulfilment!!!❤️💝🌹
    13. May your love and commitment to each other continue to flourish. Warm wishes to the couple who bring joy to everyone by sharing an unbreakable bond of love! Happy Wedding Anniversary!!!❤️💝🌹
    14. The bond you share is unbreakable and pure. May your love continue to flourish and bring you endless joy. Happy Anniversary!!!❤️💝🌹
    15. I wish you both a world of happiness as you cross every milestone hand-in-hand with conviction, commitment, love and togetherness. Happy Anniversary!!!❤️💝🌹

    Admin
    A passionate blogger and content writer with a deep love for meaningful words and creative expression. As the founder of <a href="http://MalayalamHub.com" target="_blank" rel="noopener noreferrer"><em>MalayalamHub.com</em></a>, he shares inspiring Malayalam and English quotes, thoughtful messages, and heart-touching wishes to connect with people emotionally and culturally. With a keen focus on SEO and engaging storytelling, Vijay Kumar blends traditional wisdom with modern digital trends to reach a wider audience.

      Leave feedback about this

      • Quality
      • Price
      • Service

      PROS

      +
      Add Field

      CONS

      +
      Add Field
      Choose Image
      Choose Video