40 Best Love Quotes In Malayalam [പ്രണയം പങ്കുവയ്ക്കാം]
പ്രണയം പങ്കുവയ്ക്കാം നമ്മൾ ഒരാളെ ഭ്രാന്തമായി പ്രണയിക്കുമ്പോൾ അയാൾ എന്റെ മാത്രം ആയിരിക്കണമെന്ന് ചിന്തിക്കാത്ത മനുഷ്യരുണ്ടാവുമോ? ആഴത്തിലുള്ള ഇഷ്ടം ആണെങ്കിൽ ഉറപ്പായും ഒരു തവണ എങ്കിലും അവർ പരസ്പരം പറയും നീ എന്റേത് മാത്രം ആണെന്ന് !!!!💝💝💝 കണ്ണിൽ പതിഞ്ഞതിനേക്കാൾ ഏറെ മനസ്സിൽ പതിഞ്ഞത് കൊണ്ടാവാം….. മിണ്ടാതിരിക്കുമ്പോൾ മിണ്ടാൻ തോന്നുന്നതും….. അകലെ ആയിരിക്കുമ്പോൾ കാണാൻ തോന്നുന്നതും അതല്ലേ പ്രണയം!!!!💝💝💝 പ്രിയപെട്ടവനോട് മാത്രം കാണിക്കുന്ന പിണക്കത്തിന് ശേഷമുള്ള ഇണക്കത്തിന് അല്ലേലും ഇത്തിരി മൊഞ്ച് കൂടുതലാണ് !!!💝💝💝 എന്നും കാണുന്നതും