ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പഠിക്കാൻ എല്ലാവർക്കും അവസരം
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അഥവാ കൃത്രിമബുദ്ധി ഇന്ന് നമ്മുടെ എല്ലാവരുടേയും ജീവിതത്തിന്റെ ഒരു ഭാഗമായി മാറാൻ ഇനി അധികം സമയം വേണ്ടി വരും എന്ന് തോന്നുന്നില്ല. ഭാവിയിൽ എല്ലാ പൗരന്മാർക്കും AI-യെക്കുറിച്ച് ഒരു അടിസ്ഥാന ധാരണ ഉണ്ടായിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. സാങ്കേതികവിദ്യയുടെ ഈ വളർച്ച മനുഷ്യരാശിയുടെ എല്ലാ മേഖലയിലും അതായത് തൊഴിൽ, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ജീവിതം – മാറ്റിമറിക്കാൻ സാധ്യതയുണ്ട്. AI പഠിക്കേണ്ടതിന്റെ പ്രാധാന്യം: * തൊഴിൽ മേഖലയിലെ മാറ്റങ്ങൾ: AI