August 25, 2025
New Delhi

ഓട്ടോ വാർത്തകൾ

Auto

Tata Sierra: വരാനിരിക്കുന്ന എസ് യു വി യെക്കുറിച്ച് എല്ലാം അറിയുക:

അതിശയിപ്പിക്കുന്ന രൂപകൽപ്പനയും അതിനൂതനമായ സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് TATA മോട്ടോഴ്സ് ആ പഴയ ഇതിഹാസത്തെ വീണ്ടും പുനരുജ്ജീവിപ്പിക്കുകയാണ്. 2025-ൽ ഇന്ത്യൻ നിരത്തുകളിൽ വിപ്ലവം സൃഷ്ടിക്കാൻ തയ്യാറെടുക്കുന്ന TATA സിയറ – EV (SIERRA EV), ഒരു സ്വപ്നസാക്ഷാത്കാരം എന്നതിലുപരി ഒരു പുതിയ അദ്ധ്യായത്തിന്റെ തുടക്കമാണ്. കഴിഞ്ഞ കുറേ മാസങ്ങളായി വാഹന പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന ഈ വാഹനത്തിന്റെ വരവ് ഇന്ത്യൻ ഓട്ടോമൊബൈൽ രംഗത്തെ ഒരു പ്രധാന വഴിത്തിരിവാകും എന്നതിൽ സംശയമില്ല. TATA സിയറ 2025: ഒരു പുതിയ തുടക്കം

Read More