ഓണാശംസകൾ

Festivals Wedding

Thiruvonam – The Grand Celebration of Onam

Onam, 2025 : പ്രിയപ്പെട്ടവർക്കായി ഓണസന്ദേശങ്ങള്‍!!!   കാവും…. കുളവും….വയലും….. നടവരമ്പും….. തുമ്പിയും…… തുമ്പയും…. പൂക്കളങ്ങളും ഉള്ള ഗ്രാമഭംഗിയിൽ… പൂനുള്ളാൻ ഓടിനടന്ന ബാല്യകാല സ്മരണകളിലൂടെ വീണ്ടുമൊരു ഉത്രാടപാച്ചിൽ കൂടി വന്നെത്തുകയായ്….. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഉത്രാട ദിനാശംസകൾ!!! 🌼🍛   3. നിറപറയും, നിലവിളക്കും, തുമ്പപ്പൂക്കളും…. ഒരുപിടി നല്ല ഓർമ്മകളും മനസ്സിൽ നിറച്ചു……. ഒരുപാട് സ്നേഹവുമായി ഓണം വീണ്ടും വന്നെത്തി…… ഓണാശംസകൾ !!!🔔🙏   4. പൂവിളിയും… ആരവങ്ങളുമായി അത്തച്ചമയങ്ങൾ ഒരുങ്ങുകയായി…. അത്തം ദിനാശംസകൾ !!!!🏡❤️  

Read More