ജീവിതപാഠങ്ങൾ

Inspiration Wishes

Important Life Lessons We Must Learn

തോൽവികൾ ഒരു അവസരമാണ്, ഒരു പാഠമാണ്. ഓരോ പരാജയവും നിങ്ങളുടെ വിജയത്തിലേക്കുള്ള ഒരു പടവഴിയാണ്.!🌟 തോൽവികളിൽ ഇടിച്ച് തകരേണ്ടതല്ല, മറിച്ച് ജീവിതത്തെ ജയിക്കാൻ പോരാടുക!💯 നിങ്ങൾ കാത്തിരിക്കുമ്പോൾ സമയം മന്ദഗതിയിലാണ്. നിങ്ങൾ വൈകുമ്പോൾ സമയം വേഗത്തിലാണ് . നിങ്ങൾ സങ്കടപെടുമ്പോൾ സമയം മാരകമാണ്. നിങ്ങൾ സന്തോഷവാനായി ഇരിക്കുമ്പോൾ സമയം കുറവാണ്. നിങ്ങൾ വേദനിക്കുമ്പോൾ സമയം അനന്തമാണ്. നിങ്ങൾക്ക് വിരസത അനുഭവപ്പെടുമ്പോൾ സമയം വളരെ നീണ്ടതാണ്. ഓരോ തവണയും സമയം നിർണ്ണയിക്കുന്നത് നിങ്ങളുടെ വികാരങ്ങളാലും മനസികാവസ്ഥകളാലുമാണ്. അല്ലാതെ ക്ലോക്കുകൾ

Read More