Best Happy Onam Wishes, 2025 (Wishes, Quotes, Greeting In Malayalam & English)
🌸 ഹൃദയം നിറഞ്ഞ ഓണം ആശംസകൾ 🌸 🌾🥥🌸✨🎉 Best Onam Wishes in Malayalam!! കാവും…. കുളവും….വയലും….. നടവരമ്പും….. തുമ്പിയും…… തുമ്പയും…. പൂക്കളങ്ങളും ഉള്ള ഗ്രാമഭംഗിയിൽ… പൂനുള്ളാൻ ഓടിനടന്ന ബാല്യകാല സ്മരണകളിലൂടെ വീണ്ടുമൊരു ഉത്രാടപാച്ചിൽ കൂടി വന്നെത്തുകയായ്….. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഉത്രാട ദിനാശംസകൾ!!! 🌼🍛 2. മാവേലി തമ്പുരാന്റെ വരവറിയിച്ച് ഒരു പൊന്നോണം കൂടി. തുമ്പപ്പൂവിൻ്റെ നിറവും, ഓണസദ്യയുടെ രുചിയും, കൈക്കൊട്ടിക്കളിയുടെ താളവും നിറയുന്ന ഈ ദിനത്തിൽ, എൻ്റെ പ്രിയപ്പെട്ടവർക്കെല്ലാം ഹൃദയം നിറഞ്ഞ ഓണാശംസകൾ.