“NITI Aayog – Work for Viksit Bharat’: വിവിധ മേഖലകളിൽ പ്രൊഫഷണൽമാരെ നിയമിക്കുന്നു – അപേക്ഷിക്കുന്ന വിധം അറിയൂ!
വികസിത് ഭാരതം 2047 എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി കഴിവുള്ള പ്രൊഫഷണലുകളെ ആകർഷിക്കുന്നതിനായി NITI ആയോഗ് ആരംഭിച്ച ഒരു പോർട്ടലാണ് “വർക്ക് ഫോർ വികസിത് ഭാരത്” [Work For Viksit Bharat]. കാർഷിക നയവും സാങ്കേതികവിദ്യയും, കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതിയും, ഡാറ്റ മാനേജ്‌മെന്റും വിശകലനവും, സാമ്പത്തിക ശാസ്ത്രവും ധനകാര്യവും, വിദ്യാഭ്യാസം, ഇ-മൊബിലിറ്റി, ഊർജ്ജം, ഭരണ പരിഷ്‌കാരങ്ങളും, ആരോഗ്യവും കുടുംബക്ഷേമവും, വ്യവസായവും, വിദേശ നിക്ഷേപവും, അടിസ്ഥാന സൗകര്യം, നിയമം, ഗ്രാമവികസനം, ശാസ്ത്ര സാങ്കേതിക വിദ്യ, നൈപുണ്യ വികസനം, തൊഴിൽ, സാമൂഹിക