Motivational Quotes by Dr. A P J Abdul Kalam (In Malayalam)
ഒരായിരം തവണ ഉറക്കെ വിളിച്ചു പറഞ്ഞാലും, നമ്മളെ കുറിച്ച് നമ്മൾ പറയുന്ന സത്യത്തേക്കാൾ ഈ ലോകം വിശ്വസിക്കുന്നത് മറ്റുള്ളവർ പതുക്കെ പറയുന്ന കള്ളത്തരങ്ങൾ ആയിരിക്കും…..! ആളുകൾ എപ്പോഴും അവരോടുള്ള മനോഭാവത്തിലെ മാറ്റം ശ്രദ്ധിക്കും, പക്ഷെ അവരുടെ പെരുമാറ്റമാണ് നിങ്ങളെ മാറ്റാൻ ഇടയാക്കിയതെന്ന് അവർ മനസ്സിലാക്കില്ല! നിങ്ങൾ മറ്റുള്ളവർക്ക് എന്ത് നൽകുന്നുവോ അതു തന്നെ നിങ്ങൾക്ക് തിരിച്ചു കിട്ടും. അത് സ്നേഹമോ, വഞ്ചനയോ, ബഹുമാനമോ എന്തുമായിക്കൊള്ളട്ടെ! ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം സ്വന്തം തെറ്റ് മനസ്സിലാക്കുക എന്നതും, അത്