Wishes

Beautiful Good Night Wishes for Friends, Family & Lovers

GN1

മനോഹരമായ ഗുഡ് നൈറ്റ് സന്ദേശങ്ങളും ആശംസകളും!!! 

  1. തിരക്ക് പിടിച്ച ഒരു ദിനം കൂടി ജീവിതത്തിൽ നിന്നും കൊഴിയുമ്പോൾ, അതിന്റെ അന്ത്യയാമങ്ങൾക്ക് മുൻപേ പതിവുപോലെ ഇന്നും ഞാൻ നിന്നെ ഓർത്തു…. സ്നേഹപൂർവ്വം നേരുന്നു നിനക്കായ്….. ശുഭരാത്രി!🧭🌠

2. പ്രിയപ്പെട്ടവ പലതും ഉണ്ടാവാം…. എന്റെ ലോകത്ത് നിന്നെക്കാൾ പ്രിയപ്പെട്ടതായി എനിക്ക് മറ്റൊന്നും ഇല്ല…… സ്നേഹത്തോടെ നേരുന്നു …….. ശുഭരാത്രി സുഖനിദ്ര….🧭🌠

3. അർഹത അവസാനിക്കുന്നിടത്ത് അവകാശവും അവസാനിക്കുന്നു ….. അതു മനസിലാക്കി മുന്നോട്ടു നീങ്ങിയാൽ അവഗണന ഒഴിവാക്കാം…… ശുഭരാത്രി🧭🌠

4. സമാധാനത്തോടെ ഉറങ്ങാനും….. സന്തോഷത്തോടെ ഉണരാനും കഴിയട്ടെ…… ശുഭരാത്രി🧭🌠

5. ജീവിതത്തിൽ തോറ്റു പോയവർ അധികവും ജയിക്കാൻ അറിയാത്തവരല്ല…. മറ്റുള്ളവരെ ചതിക്കാൻ അറിയാത്തവരാണ്…. Good Night!🧭🌠GN3

6. ഇന്നെനിക്ക് ഒന്നും നേടാനായില്ല എന്നോർത്ത് സങ്കടപ്പെടേണ്ട…..കാരണം നമുക്ക് മുന്നിൽ നാളെ എന്നൊരു ദിവസമുണ്ട്…. നാളെ നമ്മളുണ്ടെങ്കിൽ നഷ്ടപ്പെടുത്തിയ പലതും നേടിയിരിക്കും…..എന്നെന്നും സ്നേഹത്തോടെ… Good Night, Sweet Dreams🧭🌠

7. വിട്ടുപോവില്ല ഒരിക്കലും…. കൂടെയുണ്ടാവും……. മടുക്കുവോളം അല്ല…. മരിക്കുവോളം……എന്നെന്നും സ്നേഹത്തോടെ…! Good Night, Sweet Dreams!🧭🌠

8. പക്ഷികൾ ഉറങ്ങി…. സൂര്യനും ഉറങ്ങി….. കാറ്റും ഉറക്കമായി….. നീ എന്തേ ഉറങ്ങിയില്ല? ഞാൻ മറന്നു…. എന്റെ ഗുഡ് നൈറ്റ് കാത്തിരിക്കുവാണല്ലേ…. ശുഭരാത്രി!🧭🌠

9. ഓർക്കുന്നവരല്ല, ഓർമിപ്പിക്കുന്നവരാണ് ശരിക്കും സ്നേഹിക്കുന്നവർ. ഉറങ്ങാൻ നേരവും നിന്നെ ഞാൻ ഓർക്കുന്നു……എന്ന ഓർമ്മപ്പെടുത്തലോടെ നേരുന്നു …. ശുഭരാത്രി, സുഖനിദ്ര!🧭🌠

10. നമ്മളെ വിശ്വസിച്ചു സ്നേഹിക്കുന്നവർക്ക് നമ്മുടെ മൗനം പോലും മനസ്സിലാക്കാൻ കഴിയും , അങ്ങനെ ഉള്ള സ്നേഹമാണ് ജീവിതത്തിന്റെ വിജയം …. ഹൃദയപൂർവ്വം ശുഭരാത്രി!🧭🌠GN3

ഹൃദയസ്പർശിയായ ഗുഡ് നൈറ്റ് ആശംസകൾ

11. ഉറക്കത്തിൽ കാണുന്ന സ്വപ്നമല്ല സ്നേഹം…. നക്ഷത്രങ്ങളിൽ കാണുന്ന പ്രകാശമല്ല സ്നേഹം…. ഹൃദയത്തെ ഹൃദയം കൊണ്ടറിയുന്ന വികാരമാണ് സ്നേഹം… സ്‌നേഹപൂർവ്വം ശുഭരാത്രി!🧭🌠

12. ഒത്തിരി സ്നേഹത്തോടെ നന്മ നിറഞ്ഞ ഒരു പ്രഭാതം കണി കാണുന്നതുവരെ…വിട… നല്ലൊരു നിദ്ര നേരുന്നു…. ശുഭരാത്രി!🧭🌠

13. ആരും സ്നേഹിക്കാൻ ഇല്ലാത്തവരെ മനസ്സ് തുറന്ന് സ്നേഹിക്കുക. കാരണം അവരുടെ സ്നേഹം പകുത്ത് നൽകാൻ ആരുമില്ലാത്തിടത്തോളം കാലം അതിന് അവകാശികൾ നമ്മൾ മാത്രമായിരിക്കും… സ്നേഹപൂർവ്വം ശുഭരാത്രി!🧭🌠

14. നമ്മുടെ ജീവിതത്തിൽ ചിലരെയൊക്കെ കണ്ടുമുട്ടണം എന്നത് ദൈവ നിശ്ചയം ആണ് ….. അതാരായാലും എവിടെയായാലും എത്ര ദൂരെയാണെങ്കിലും നമ്മൾ അവരിലേക്ക് എത്തിച്ചേരുക തന്നെ ചെയ്യും…… ശുഭരാത്രി!🧭🌠

15. എല്ലാവർക്കും പ്രിയപ്പെട്ടവരാവാൻ കഴിയില്ല…. അവനവന്റെ പരിമിതികൾ തിരിച്ചറിഞ്ഞ് മറ്റുള്ളവരെ വേദനിപ്പിക്കാതെ അവരെ മനസ്സിലാക്കി പ്രിയപ്പെട്ടവരാകാൻ നമുക്ക് കഴിയും…. Good Night, Sweet Dreams!🧭🌠GN2

ഗുഡ് നൈറ്റ് ആശംസകൾ മലയാളത്തിൽ

16. ഇന്നത്തെ എല്ലാ സങ്കടങ്ങളും ഈ ഇരുട്ടിൽ മറയട്ടെ…… നാളെ ഒരു പുത്തൻ പുലരിയെ കണി കണ്ടുറങ്ങാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ…… നാളെ പുലരിയിൽ കാണും വരേക്കും വിട…. ഗുഡ് നൈറ്റ്!🧭🌠

17. ഒരുപിടി കിനാവുകൾ മനസ്സിലൊതുക്കി…. നാളത്തെ സുപ്രഭാതത്തെ വരവേൽക്കുവാൻ നന്നായി ഉറങ്ങിക്കോളൂ …… ഒത്തിരി സ്നേഹത്തോടെ നേരുന്നു…. ശുഭരാത്രി!🧭🌠

18. ഓർമ്മകൾ തളിരിട്ട ചില്ലയിൽ, ഒരായിരം ഓർമ്മകൾ സമ്മാനിച്ച, എന്റെ പ്രിയ സുഹൃത്തേ നിനക്ക് മധുര സ്വപ്‌നങ്ങൾ പുൽകിയ ഒരു ശുഭരാത്രി നേരുന്നു!🧭🌠

19. വരാനിരിക്കുന്ന നാളത്തെ പുലരി സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ എന്ന പ്രാർത്ഥനയോടെ…… സ്നേഹപൂർവ്വം Good Night!🧭🌠

20. മനസ്സിൽ മായാത്ത നല്ല ചിന്തകളും നല്ല ഓർമ്മകളും നിറച്ചു സ്വപ്ന സുന്ദരമായ ഒരു രാത്രി നേരുന്നു …. ശുഭരാത്രി!🧭🌠

    Admin
    A passionate blogger and content writer with a deep love for meaningful words and creative expression. As the founder of <a href="http://MalayalamHub.com" target="_blank" rel="noopener noreferrer"><em>MalayalamHub.com</em></a>, he shares inspiring Malayalam and English quotes, thoughtful messages, and heart-touching wishes to connect with people emotionally and culturally. With a keen focus on SEO and engaging storytelling, Vijay Kumar blends traditional wisdom with modern digital trends to reach a wider audience.

      Leave feedback about this

      • Quality
      • Price
      • Service

      PROS

      +
      Add Field

      CONS

      +
      Add Field
      Choose Image
      Choose Video