When Love Turned to Pain: Words That Break the Heart
പ്രണയം വേദനയായപ്പോൾ: വേദനകളുടെ വരികൾ 1.നിന്റെ പുഞ്ചിരിയിൽ ഒതുങ്ങി നിന്ന വേദനയും……. നിന്റെ ദേഷ്യത്തിന് പിന്നിലെ സ്നേഹവും….. നിന്റെ മൗനത്തിന് പിന്നിലെ കാരണങ്ങളും ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു… അത്രയേറെ മനസിലാക്കിയിരുന്നു നിന്നെ ഞാൻ. എന്നിട്ടും എന്നെ തിരിച്ചറിയാൻ നിനക്ക് കഴിഞ്ഞില്ലല്ലോ💔💔💔 2.ആരോടും ഇതുവരെ തോന്നാത്ത ഒരിഷ്ടം നിന്നോട് തോണിപോയി. അറിഞ്ഞോ അറിയാതയോ നിന്റെ കൊച്ചുമനസ്സിനെ വേദനിപ്പിച്ചുട്ടുണ്ടെങ്കിൽ മാപ്പ്!! ആഗ്രഹിച്ചാൽ അംഗീകാരം ലഭിക്കുന്ന ഒന്നാണോ ഞാൻ ആഗ്രഹിച്ചതെന്ന് എനിക്ക് അറിയില്ലാ എങ്കിലും എനിക്കൊന്നറിയാം….. ഞാൻ മറ്റൊരാളെക്കാളും നിന്നെ സ്നേഹിക്കുന്നുവെന്ന്…..