Beautiful Good Night Wishes for Friends, Family & Lovers
മനോഹരമായ ഗുഡ് നൈറ്റ് സന്ദേശങ്ങളും ആശംസകളും!!! തിരക്ക് പിടിച്ച ഒരു ദിനം കൂടി ജീവിതത്തിൽ നിന്നും കൊഴിയുമ്പോൾ, അതിന്റെ അന്ത്യയാമങ്ങൾക്ക് മുൻപേ പതിവുപോലെ ഇന്നും ഞാൻ നിന്നെ ഓർത്തു…. സ്നേഹപൂർവ്വം നേരുന്നു നിനക്കായ്….. ശുഭരാത്രി!🧭🌠 2. പ്രിയപ്പെട്ടവ പലതും ഉണ്ടാവാം…. എന്റെ ലോകത്ത് നിന്നെക്കാൾ പ്രിയപ്പെട്ടതായി എനിക്ക് മറ്റൊന്നും ഇല്ല…… സ്നേഹത്തോടെ നേരുന്നു …….. ശുഭരാത്രി സുഖനിദ്ര….🧭🌠 3. അർഹത അവസാനിക്കുന്നിടത്ത് അവകാശവും അവസാനിക്കുന്നു ….. അതു മനസിലാക്കി മുന്നോട്ടു നീങ്ങിയാൽ അവഗണന ഒഴിവാക്കാം…… ശുഭരാത്രി🧭🌠 4.